Sunday, November 05, 2006

ഞാനും ഒരു ബ്ലോഗ്ഗര്‍ ആയി...


ഞാന്‍ ബിജു ആബേല്‍ ജേക്കബ്...ചുമ്മാ ബ്ലോഗാന്‍ ഒരാഗ്രഹം..അങ്ങനെ ഞാനും ഒരു ബ്ലോഗ്ഗര്‍ ആയി...
നിങ്ങളുടെ കൂട്ടത്തില്‍ എന്നേയും കൂട്ടുമല്ലോ അല്ലെ?

34 comments:

sami said...

സ്വാഗതം...
ബിജുവേട്ടാ...ഗള്‍ഫ്ഫിലുള്ളവരെ വട്ടം കറക്കുന്ന താങ്കള്‍ ഈ ബൂലോകത്തുള്ളവരേയും വട്ടം കറക്കൂ.....
വെല്‍ക്കം
സെമി

Sreejith K. said...

ബിജൂ, സമേഹ പറഞ്ഞ് ഞാന്‍ താങ്കളെക്കുറിച്ച് കേട്ടിട്ടുണ്ട് മുന്‍പ്. ബൂലോകത്ത് സ്വാഗതം. എല്ലാ ആശംസകളും.

കമന്റ് നോട്ടിഫിക്കേഷന്‍ അഡ്രസ്സ് pinmozhikal@gmail.com എന്ന് കൊടുത്ത് കാണുമെന്ന് പ്രതീക്ഷിക്കുന്നു.

സു | Su said...

മൈക്ക് ഇങ്ങോട്ട് കാണിക്കൂ.

സ്വാഗതം. :)

ചില നേരത്ത്.. said...

സ്വാഗതം.
ബിജൂ.
പ്രതീക്ഷകളോടെ കാത്തിരിക്കുന്നു.
(ബൂലോഗ മീറ്റിനു വരൂ)

Rasheed Chalil said...

സ്വാഗതം ബിജൂ...

മുസ്തഫ|musthapha said...

ഗള്‍ഫ് റൌണ്ടപ്പിന്‍റെ ശില്പിയെ ഇനി ഇവിടെയും കാണമല്ലോ എന്നത് ശരിക്കും സന്തോഷം തരുന്നു :)

അവതരണം കണ്ട് അസൂയ തോന്നുന്ന (നല്ല അസൂയയാണ് കേട്ട) ഒരാളെ അടുത്ത് പരിചയപ്പെടാനും സാധിക്കുമല്ലോ!

സ്വാഗതം... ഹാര്‍ദ്ദവമായ സ്വാഗതം :)

വല്യമ്മായി said...

സ്വാഗതം

രാജ് said...

അപ്പോഴിനി അനൌദ്യോഗികമായി ബ്ലോഗ് മീറ്റില്‍ വരാമല്ലോ അല്ലേ :)

നവംബര്‍ 10 -നു ഉം അല്‍ ക്വൈനില്‍ ബാരക്കുഡ ബീച്ച റിസോര്‍ട്ടില്‍. സ്വാഗതം.

വാളൂരാന്‍ said...

ബിജൂ, ചുമ്മാ ബ്ലോഗാനായി സുസ്വാഗതം....

Unknown said...

ബിജുവേ ഞാന്‍ ഇത്തിരി നേരത്തേ ഇവിടെയുണ്ട്‌. ആരെന്ന് പറയാമോ?

രാജീവ് സാക്ഷി | Rajeev Sakshi said...

സ്വാഗതം

Abdu said...

സ്വാഗതം

Visala Manaskan said...

ഗുഡ് ന്യൂസ്. ബിജുവേ സ്വാഗതം.

Shiju said...

ബൂലോഗത്തേക്ക് സ്വാഗതം. താങ്കളെ ഇന്നലെയും ഏഷ്യാനെറ്റ് ന്യൂസില്‍ കണ്ടിരുന്നു.

asdfasdf asfdasdf said...

ബൂലോകത്തേക്ക് സ്വാഗതം.
പ്രവാസികള്‍ക്കു വേണ്ടീ ഏഷ്യാനെറ്റിലൂടെ താങ്കള്‍ നടത്തുന്ന ശക്തമായ ഇടപെടലുകള്‍ ഇനി ഇവിടെയുമാവാം.

thoufi | തൗഫി said...

സ്വാഗതം ബിജുവേട്ടാ,
നാട്ടിലായിരുന്നപ്പോഴും ഗള്‍ഫ്‌ റൗണ്ടപ്പ്‌
എന്റെ ഫേവറൈറ്റുകളിലൊന്നായിരുന്നു.
ദുബായിലായിരിന്നിട്ടും എന്തെ ഇത്ര താമസിച്ചു,
ഈ ബൂലോഗത്തെത്താന്‍?

അഭയാര്‍ത്ഥി said...

ബ്ലോഗിലെ ഒഴിഞ്ഞകോണീല്‍ ഞങ്ങള്‍ ചെല്ലുമ്പോള്‍ അടിപിടി കഴിഞ്ഞ അവസ്ഥയിലുള്ള ശാന്തതയായിരുന്നു. ബ്ലോഗ്‌ മീറ്റെന്ന കൊടുംകാറ്റിനുമുമ്പുള്ള ശാന്തതയായിരുന്നു അതെന്ന്‌ പിന്നീടാണറിഞ്ഞത്‌. കഴിഞ്ഞ റൗണ്ടപ്പില്‍ ഫുജയ്രയില്‍ ഞങ്ങള്‍ പറഞ്ഞ കാര്യങ്ങളുടെ തുടര്‍ച്ചയായി പറയട്ടെ .....


സുസ്വാഗതം.

ഇളംതെന്നല്‍.... said...

സ്വാഗതം........
സ്വാഗതം..........
സ്വാഗതം........

Siju | സിജു said...

നാട്ടില്‍ കുറച്ചു നാളായി ഇല്ലാത്തതുകൊണ്ട് വല്യ പരിചയം പോര
എന്തായാലും എന്റെ വകയും ഒരു സ്വാഗതം
qw_er_ty

ഏറനാടന്‍ said...

ബൂലോഗ റൗണ്ടപ്പിലേക്ക്‌ താങ്കള്‍ക്കും സ്വാഗതം. ബൂലോഗത്തെ സംഭവങ്ങളുടെ തത്‌സമയ സംപ്രേക്ഷണം ഉടന്‍ പ്രതീക്ഷിക്കാമോ? മൈക്കും കൈയ്യിലേന്തി സ്‌മാര്‍ട്ടായി നില്‍ക്കുന്നത്‌ കണ്ടപ്പോള്‍ തോന്നിയതാ.. താങ്കളും ബ്ലോഗിനൊരു മുതല്‍ക്കൂട്ടാവട്ടെ എന്ന് ആശംസിക്കുന്നു.

Unknown said...

സ്വാഗതണ്ട് ട്ടോ!

ഓടോ: ഗള്‍ഫുരുട്ടിയുണ്ടയാക്കല്‍ പരിപാടി അവസരം കിട്ടുമ്പോഴെല്ലാം കാണാറുണ്ട്.

കുറുമാന്‍ said...

ബൂലോക റൌണ്ടപ്പിലേക്ക് ബിജു ആബേലിന്നു സ്വാഗതം (ഗോപകുമാര്‍ സ്റ്റൈലില്‍).

അപ്പോ ബറാക്കുഡയില്‍ മീറ്റുകയല്ലേ

ഇടിവാള്‍ said...

ബിജുവേ സ്വാഗതം.

Kalesh Kumar said...

മാധ്യമപ്പുലികള്‍ ബൂലോഗത്തേക്ക് വരുന്നതില്‍ വളരെ വളരെ സന്തോഷമുണ്ട്!
ബിജുവിനെപ്പോലെയൊരാളുടെ സാന്നിദ്ധ്യം അങ്ങേയറ്റം സന്തോഷം ഉളവാക്കുന്ന കാര്യമാണ്!
ബൂലോഗത്തേക്ക് സുസ്വാഗതം!

ബാരക്കുടയില്‍ സംഘടിപ്പിക്കുന്ന രണ്ടാം മീറ്റിനെക്കുറിച്ച് അറിഞ്ഞിരിക്കുമെന്ന് വിശ്വസിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ http://uaemeet.blogspot.com ല്‍ ഉണ്ട്. തീര്‍ച്ഛയായും വരണം.

അളിയന്‍സ് said...

വെല്‍കം ടു ഊട്ടി, നൈസ് ടു മീറ്റ് യു.. സ്വാഗതം കൂട്ടുകാരാ...
പറ്റുമെങ്കില്‍ യു.എ.ഇ മീറ്റ് ഒന്നു കവര്‍ ചെയ്ത് റൌണ്ടപ്പിലിട്ടാല്‍ ബാക്കിയുള്ളവര്‍ക്ക് ആ പുലികളെ ഒരു നോക്കുകാണാമായിരുന്നു

Anonymous said...

കേട്ടപ്പോള്‍ ആദ്യം വിശ്വസിക്കാന്‍ തോന്നിയില്ല. കണ്ടപ്പോള്‍ സന്തോഷം.
ഗള്‍ഫില്‍ നിന്ന് ആദ്യം മുഴങ്ങിക്കേട്ട ശബ്ദം താങ്കളുടേതാണ്. അതിനു ശേഷമാണ് അഷറഫ് സാറൊക്കെ വന്നത്.
യു. എ. ഇ. ബ്ലോഗ് മീറ്റ് ഒരു സംഭവമാകുമെന്നതില്‍ തര്‍ക്കമില്ല.
പങ്കെടുക്കാന്‍ പറ്റാത്തതില്‍ ഒരു പാട് സങ്കടം.
സ്നേഹത്തോടെ
രാജു

അത്തിക്കുര്‍ശി said...

സ്വാഗതം, ബിജൂ..

പട്ടേരി l Patteri said...

സ്വാഗതം സുഹ്രുത്തേ...
ചുമ്മാ ബ്ലോഗരുത് ,,സീരിയസ്സായി ബ്ലോഗണം
ചുമ്മാ ബ്ലോഗാന്‍ എന്നെ പോലെ ഉള്ളവര്‍ ഉണ്ടിവിടെ.
അപ്പോള്‍ കാണാം ,,, ബാരാകൂടയില്‍ നിന്നും മീറ്റ് റിപ്പോറ്ട്ട് ചെയ്യുന്ന ബിജു അബെല്‍ ജേക്കനിനെ

(അങ്ങ് വാ ..കഴിഞ്ഞ മീറ്റ് റിപ്പോര്‍ട്ട് ടി വിയില്‍ ഈ ആഴ്ച വരും , അടുത്ത ആഴ്ച വരും എന്നു നോക്കിനിന്നവര്‍ കുറെ ഉണ്ടാകും അവിടെ ,,,, ശ്ശെ ബ്ളോഗറായിപ്പോയല്ലൊ അല്ലെങ്കില്‍ ... :)

ബൂലോഗത്തിലും ഇനി ഒരു റൌണ്ടപ്പാക്കാം :) വട്ടം കറങ്ങാന്‍ റെഡി...
ഡബ്ല്യൂ ഇ എല്‍ സി ഒ എം ഇ

ദേവന്‍ said...

ബിജു ആബേല്‍ ജേക്കബിനു ബൂലോഗത്തേക്ക്‌ സ്വാഗതം. അപ്പോ ബാരക്കൂട മീറ്റില്‍ ക്യാമറക്കു മുന്നില്‍ കാണുമല്ലോ.

sreeni sreedharan said...

സ്വാഗതം ചേട്ടാ,

ഗുണ്ടാപ്പിരിവുണ്ടേ, പെട്ടെന്നു തന്നേക്കൂ... :)

ദിവാസ്വപ്നം said...

ബിജു, സ്വാഗതം.

ഏഷ്യാനെറ്റില്‍ പ്രവര്‍ത്തിച്ചിരുന്ന, ബിജുവിന്റെ ഒരു സുഹൃത്തിനെ കഴിഞ്ഞയിടെ പരിചയപ്പെട്ടു. കൂട്ടുകാരനും ബിജുവിന്റെ അതേ പേരു തന്നെ. ബിജു സക്കറിയ. വാല്‍ക്കണ്ണാടിയുടെ ക്യാമറാമാന്‍ ആയിരുന്നു. ഇപ്പോള്‍ ചിക്കാഗോയില്‍ അമേരിക്കന്‍ ജാലകത്തിന്റെ പ്രൊഡ്യൂസര്‍ ആണ്‍.

എനിക്ക്‌ പരിചയമേയുള്ളൂ, സൗഹൃദമൊന്നും ആയിട്ടില്ല. പറഞ്ഞുവന്നതെന്താന്ന് വച്ചാല്‍, കഴിഞ്ഞ ആഴ്ച ബിജു സക്കറിയായെ കണ്ടപ്പോള്‍, സംസാരത്തിനിടയില്‍ താങ്കളെപ്പറ്റി ബിജു പരാമര്‍ശിച്ചിരുന്നു. അത്‌ ഓര്‍മ്മവന്നത്‌ എഴുതിയെന്നു മാത്രം

പിന്നെ വല്യ വല്യ ആളുകളെയൊക്കെ എനിക്‌ പരിചയമുണ്ടെന്ന് ബൂലോകരെയൊക്കെ ഒന്ന് അറിയിക്കുകയും ചെയ്യാം; ആത്മപ്രശംസ :^)

ചില സാങ്കേതിക കാരണങ്ങളാല്‍ ഇവിടെ ഏഷ്യാനെറ്റ്‌ ലഭ്യമല്ലാത്തതുകൊണ്ട്‌ പരിപാടികളൊന്നും കാണാറില്ല

ചന്തു said...

ബിജൂ.ബൂലോഗത്തിന്റെ കൂട്ടായ്മയിലേയ്ക്കു സുസ്വാഗതം.

biju abel jacob said...

എല്ലാവര്‍ക്കും നന്ദി....
പറ്റുന്ന രീതിയില്‍ ഈ ബൂലോഗത്ത് ഞാനുമുണ്ടാകും....
അടുത്തു തന്നെ എന്തെങ്കിലും എഴുതാന്‍ ശ്രമിക്കാം..
സസ്നേഹം
ബിജു

Biji said...

Hi Biju, Nice to see u as a great journalist.. after a lo.....ng time briliiant.. Biji Augustine.